Kerala man in Dubai knocks down thief as he tries to flee after robbery<br />ദുബായിയിൽ നിന്നും പണം തട്ടിയെടുത്ത് ഓടിരക്ഷപ്പെടാൻ ശ്രമിച്ചയാളെ കാൽവെച്ച് വീഴ്ത്തി പണം തിരിച്ചെടുത്ത് മലയാളി വടകര വള്ളിയോട് പാറപ്പുറത്ത് ജാഫറാണ് സോഷ്യൽ മീഡിയയിലെ ഇന്നത്തെ താരം, ദുബായ് ബെനിയാസ് സ്ക്വയർ മാർക്കറ്റിലാണ് സംഭവം. <br />
